2026 - 27 അദ്ധ്യയന വർഷത്തെ പാർട്ട് ടൈം / സെക്കൻഡ് ഷിഫ്റ്റ് പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പാർട്ട് ടൈം / സെക്കൻഡ് ഷിഫ്റ്റ് ഡിപ്ലോമ പ്രവേശനം 2026-27 – ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. സ്ഥാപനങ്ങളിൽനിന്നും അറിയാവുന്നതാണ്.

PART-TIME ADMISSION - IMPORTANT DATES
Sl. No. Activity Date
1 One-time Registration & Online Submission of Application begins 11.06.2026
2 Last date of One-time Registration fee remittance 05.07.2026
3 Online Submission of Application ends 05.07.2026
4 Publication of Provisional Rank list and
Provisional Select List at respective Polytechnic Colleges
06.07.2026
5 Last date of appeal 08.07.2026
6 Publication of Final Rank List & Select List 09.07.2026
7 Last Date of Admission based on Select List 15.07.2026
8 Spot Admission (If there are vacant seats) 16.07.2026
to
18.07.2026
9 First Semester classes commence on 20.07.2026
10 Admission closes on 14.08.2026